ഉള്ളണത്ത് ഓഡിറ്റോറിയത്തിൽ കല്യാണ ചടങ്ങിനിടെ കുട്ടിയുടെ ആഭരണം മോഷ്ടിച്ച യുവാവ് പിടിയിൽ


  ഉള്ളണത്ത് ഓഡിറ്റോറിയത്തിൽ കല്യാണ ചടങ്ങിനിടെ കുട്ടിയുടെ ആഭരണം മോഷ്ടിച്ച യുവാവ് പിടിയിൽ. 

ബന്ധുവെന്ന വ്യാജേന കുട്ടിയെ ലാളിക്കുന്നതിനിടെയാണ് മോഷണം

പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടി  സ്വദേശി തടത്തിൽ പുന്നക്കാട്ടിൽ  ഫൈസലാണ് അറസ്റ്റിലായത് 


Post a Comment

Thanks

Previous Post Next Post