ശോഭ പറമ്പിൽ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്

 


 താനൂർ ശോഭ പറമ്പിൽ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 

വെടിവഴിപാടിനിടെ കതിനക്ക് നൽകിയ തീ മറ്റുളളവയിലേക്കും പരുകയായിരുന്നു

പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്‌പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയശേഷം

 തിരൂരങ്ങാടി, കോട്ടക്കൽ ഹോസ്പിറ്റലുകളിലേക്ക് കൊണ്ടാപോയിട്ടുണ്ട്


നിലവിൽ 7 പേരിൽ അതികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നറിയുന്നു.

 കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Thanks

Previous Post Next Post