താനൂർ ശോഭ പറമ്പിൽ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
വെടിവഴിപാടിനിടെ കതിനക്ക് നൽകിയ തീ മറ്റുളളവയിലേക്കും പരുകയായിരുന്നു
പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്‌പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയശേഷം
തിരൂരങ്ങാടി, കോട്ടക്കൽ ഹോസ്പിറ്റലുകളിലേക്ക് കൊണ്ടാപോയിട്ടുണ്ട്
നിലവിൽ 7 പേരിൽ അതികം ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നറിയുന്നു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
إرسال تعليق
Thanks