SIR പട്ടിക പ്രസിദ്ധീകരിച്ചു | താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക



  SIR പട്ടിക പ്രസിദ്ധീകരിച്ചു. ഫോൺ നമ്പറോ, എപിക് നമ്പറോ നൽകി താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക

🔗

https://electoralsearch.eci.gov.in/



SIR 2025 ഓരോ മണ്ഡലത്തിലെയും ബൂത്തുകളിൽ നിന്നും ഒഴിവാക്കുന്നവരുടെ പട്ടിക

🔗

https://www.ceo.kerala.gov.in/asd-list



» ശ്രദ്ധിക്കേണ്ടത്:

ഫോൺ നമ്പർ EPIC മായി റെജിസ്റ്റേഡാണെങ്കിൽ മാത്രമേ മൊബൈൽ നമ്പർ വഴി ചെക്ക് ചെയ്യാൻ സാധിക്കൂ. 

EPIC നമ്പർ വഴി പരിശോധിക്കുന്നതാണ് സൗകര്യപ്രദം.

Post a Comment

Thanks

أحدث أقدم