ഒഴൂർ പഞ്ചായത്ത് അയ്യായയിലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ തീയിട്ട മുസ്ലിം ലീഗ് ഓഫീസ് ബഹുമാനപ്പെട്ട എം.പി. അബ്ദു സമദ് സമദാനി സന്ദർശിച്ചു.
അക്രമം നടന്ന സ്ഥലം നേരിട്ട് വിലയിരുത്തിയ അദ്ദേഹം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.
ജനാധിപത്യപരമായ പ്രവർത്തനങ്ങളെ അക്രമം കൊണ്ട് അടിച്ചമർത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
إرسال تعليق
Thanks