അയ്യായ ലീഗ് ഓഫീസ് തീ വെപ്പ് | പ്രതിഷേധ റോഡ് ഉപരോധം ഇന്ന്


അയ്യായ ലീഗ് ഓഫീസ് തീ വെപ്പിൽ  പ്രതിഷേധിച്ച് ഇന്ന്റോഡ് ഉപരോധിക്കും


വൈകിട്ട് 4 മണിക്ക് നടക്കുന്ന റോഡ് ഉപരോധം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്യും.


 വെള്ളച്ചാൽ ടൗണിലാണ് ഉപരോധം നടക്കുന്നത്

Post a Comment

Thanks

أحدث أقدم