കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി


കക്കാട് എം.ടി സ്റ്റോറിന് പിറക് വശത്തെ അമ്പാടി തയ്യിബിൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.രണ്ട് കോഴികളെ കൂട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്.

പരപ്പനങ്ങാടി സ്റ്റാർ മുനീർ,റഫീഖ്,ഫൈസൽ താന്നിക്കൽ എന്നിവരാണ് പാമ്പിനെ പിടികൂടിയത്.


Post a Comment

Thanks

أحدث أقدم