🌳🍌🌳🍌🌳🍌🌳🍌🌳
ജനകീയാസൂത്രണം 2025-26വാഴകൃഷി വികസനം
--------------------------------------------
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് രാസവളം, കുമ്മായം/ ഡോളമേറ്റ് എന്നിവയുടെ ബില്ല് ഹാജരാ ക്കുവാനുള്ള അവസാന ദിവസം 09/01/2026 വെള്ളിയാഴ്ച.
~~~~~~~~~~~~~~~~~~
🍌 ചുരുങ്ങിയത് 50 എണ്ണം വാഴയെങ്കിലും നല്ലരീതിയിൽ കൃഷി ചെയ്തിരിക്കണം.
🍌ഒരു വാഴക്ക് *25 രൂപയുടെ GST ബില്ല് വാങ്ങിയാൽ12.50 രൂപയും*
10 രൂപയുടെ കുമ്മായം/ഡോളമേറ്റ് GST ബില്ല് വാങ്ങിയാൽ 7.50 രൂപയുമായി
ആകെ 20 രൂപ നിരക്കിൽ സബ്സിഡി ലഭിക്കുന്നു.
🍌ഗുണഭോക്താക്കൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യഥാർത്ഥ GST ബില്ലാണ് ഹാജരാക്കേണ്ടത്.
🍌ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്.
---------------------------------------------
കൃഷി ഓഫീസർ മൂന്നിയൂർ.
23/12/2025
🌳🌳🌳🌳🌳🌳🌳🌳🌳

Post a Comment
Thanks