തെയ്യാല: കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ ഭാഗമായി എസ് ജെ എം തെയ്യാല റെയിഞ്ച് കമ്മിറ്റി കൊടിഞ്ഞി ഫാറൂഖ് നഗറിൽ മുഅല്ലിം റാലി സംഘടിപ്പിച്ചു.
താനൂർ മേഖല സെക്രട്ടറി മുസ്തഫ സുഹ്‌രി, റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് മുജീബ് ജമലുല്ലൈലി, സെക്രട്ടറി അബ്ദുല്ലത്തീഫ് ഫാളിലി, ഫിനാൻസ് സെക്രട്ടറി അബ്ദുസ്സലാം സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
ജനുവരി 1 മുതൽ 16 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള യാത്ര നടക്കുന്നത്
Post a Comment
Thanks