തെയ്യാല കിഴക്കെ തലയിൽ ബേക്കറിയിൽ മോഷണം.
തെയ്യാല മണലിപ്പുഴ റോഡ് ജംഗ്ഷനിലുളള കല്ലത്താണി സ്വദേശി യാസിറിൻ്റെ Pori World ബേക്കറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
ഇന്നലെ രാത്രി കട അടച്ച് പോയ കടയിലെ ജീവനക്കാരൻ
ഇന്ന് രാവിലെ കടതുറക്കാൻ വന്നപ്പോൾ ആണ് കടയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.
കടയിൽ ഉണ്ടായിരുന്ന 60,000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
താനൂർ പോലീസും ഫിംഗർ പ്രിന്റ് വിഭാഗവും, ഡോഗുംസ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.
Post a Comment
Thanks