യുവാക്കളിൽ രണ്ടുപേർ കാടപ്പടി സ്വദേശികളും ഒരാൾ കാക്കത്തടം സ്വദേശിയും മറ്റൊരാൾ ചാത്രത്തൊടി സ്വദേശിയുമാണ്.
യുവാക്കളെ ഇപ്പോഴും വിശദമായി ചോദ്യം ചെയ്യൽ തുടരുകയാണ്...
വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനക്കൂട്ടമാണ് കാക്കത്തടത്ത് തടിച്ചു കൂടിയത്...
Post a Comment
Thanks