വെളിമുക്ക് ആലുങ്ങലിൽ മൊബൈൽ ഷോപ്പിൽ തീപിടുത്തം, പൂർണമായും കത്തി നശിച്ചു



ഇന്നലെ രാത്രി 9.30 നാണ് സംഭവം. മൊബൈൽ ഫോണിന് പുറമെ പെർഫ്യൂം വിൽപ്പനയുമ്പുള്ള ഷോപ്പ് ആണ്.

ഫയർ ഫോഴ്സ് എത്തിയെങ്കിലും അതിന് മുമ്പേ കട കത്തി നശിച്ചിരുന്നു.

Post a Comment

Thanks

أحدث أقدم