വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നിട്ടുണ്ട്. 👇👇


1.Online Enumeration Form ?

ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ👇


https://voters.eci.gov.in/enumeration-form-new


2. Who is my BLO ? 

ആരാണ് എൻ്റെ BLO എന്നറിയാൻ


https://www.ceo.kerala.gov.in/blo


3. My CURRENT (2025) Vote ? 

എൻ്റെ നിലവിൽ (2025) ഉള്ള വോട്ട് എവിടെയാണെന്നറിയാൻ


https://electoralsearch.eci.gov.in/


4. My OLD (2002) Vote ?

എൻ്റെ പഴയ (2002) വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ


https://www.ceo.kerala.gov.in/voter-search


5 Download CURRENT (2025) voters list PDF

നിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ


https://voters.eci.gov.in/download-eroll?stateCode=S11


6. Download OLD (2002) voters list PDF

പഴയ (2002) വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ


https://www.ceo.kerala.gov.in/electoral-roll-sir-2002 

Post a Comment

Thanks

أحدث أقدم