രണ്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു:



  മഞ്ചേരി:  പൂക്കളത്തൂർ ശ്രീജേഷിന്റെ രണ്ടു വയസ്സായ  മകൻ അർജുൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖൻ പാമ്പിൻറെ കടിയേറ്റു,

  ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Thanks

Previous Post Next Post