വേർപാട് | പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി



മൂന്നിയൂർ: കളിയാട്ട മുക്ക് സ്വദേശി പരേതനായ പടിഞ്ഞാറെ പീടിയേക്കൽ അലവിക്കുട്ടിയുടെ മകനും ചെന്നൈയിൽ ബിസിനസ്സുകാരനുമായ  പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി (59)

അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ ഞായർ (30-11-2025 ) രാവിലെ 8.30 ന് കളിയാട്ടമുക്ക് കടവത്തെ പള്ളിയിൽ നടക്കും.


ഭാര്യ: റസിയ

മക്കൾ: ആഷിഖ് , റിസ് വാൻ, നസ് ല, ലുബാന, ശിഫാന.

മരുമക്കൾ:  ബായിസ ഷെറിൻ, ഫഹദ്, ശാഫി പൂത്തട്ടായി .

സഹോദരങ്ങൾ:   മൊയ്തീൻ കുട്ടി, മുഹമ്മദ്, ഖദീജ,പരേതനായ അസൈനാർ


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ പാറ

Post a Comment

Thanks

أحدث أقدم