കാണ്മാനില്ല

 


ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് സഹൽ എന്ന 12 വയസ്സുകാരനെ മലപ്പുറം ജില്ലയിലെ കോഴിച്ചിനയിലെ വീട്ടിൽ നിന്നും ഇന്ന് രാവിലെ കാണാതായിരിക്കുന്നു.


കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.


 ബന്ധപ്പെടേണ്ട നമ്പർ

9605961870

Post a Comment

Thanks

Previous Post Next Post