Homeവേർപാട് വേർപാട് | നബീസു നന്നമ്പ്ര November 03, 2025 0 നന്നമ്പ്ര സ്വദേശി നന്നമ്പ്ര പഴയ പള്ളിക്ക് സമീപം താമസിക്കുന്ന പാലപ്പുറ സെയ്തലവി എന്നവരുടെ ഭാര്യ നബീസു എന്നവർ മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10:30ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ
Post a Comment
Thanks