വേർപാട് | ബിരിയാമ്മു കൊടിഞ്ഞി



കൊടിഞ്ഞി അൽ അമീൻ സ്വദേശി

ബാരിയേത്തെ ബിരിയാമ്മു (മറ്റത്ത്) മരണപ്പെട്ടു.

മൊയ്‌ദീൻ, സിദ്ധീഖ്, ഹമീദ് എന്നിവരുടെ ഉമ്മ 

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7 ന് കൊടിഞ്ഞി പള്ളിയിൽ


Post a Comment

Thanks

أحدث أقدم