കേരള പോലീസ് ജാഗ്രതാ സന്ദേശം..! | എല്ലാ കുടുംബ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക



മീഷോ ആപ്പ് പോലെയുള്ള fake ലിങ്കുകൾ ഇപ്പോൾ വാട്സപ്പ് ഗ്രൂപ്പുകളിലും വ്യക്തികളിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

"iPhone പോലുള്ള ഗിഫ്റ്റുകൾ ലഭിക്കും" എന്ന വ്യാജേന ആളുകളെ വഞ്ചിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം ലിങ്കുകൾ.


⚠️ ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോൺയും അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്!

👉 അതിനാൽ ഇങ്ങനെയുള്ള ലിങ്കുകൾ തുറക്കരുത്, ഷെയർ ചെയ്യരുത്!


🛑 നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിൽ തന്നെ! 🛑

Post a Comment

Thanks

أحدث أقدم