തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു


  പരപ്പനങ്ങാടി  ചെട്ടിപ്പടി  ഒരാൾ   തൂങ്ങി  നിലയിൽ കാണപ്പെട്ടു.

ചെട്ടിപടി  കൊടപ്പള്ളി  പുത്തൻവീട്ടിൽ ബാബു.. s/o കൃഷ്ണൻ  എന്നവരാണ് മരണപ്പെട്ടത്. 

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ  മോർച്ചറിയിൽ 


 കൂടുതൽ വിവരങ്ങൾ  അറിവായിട്ടില്ല






                           ....

       


 റിപ്പോർട്ട്: :  ഫാസിൽ

Post a Comment

Thanks

Previous Post Next Post