الصفحة الرئيسيةനാട്ടുവാർത്ത തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു نوفمبر 04, 2025 0 പരപ്പനങ്ങാടി ചെട്ടിപ്പടി ഒരാൾ തൂങ്ങി നിലയിൽ കാണപ്പെട്ടു.ചെട്ടിപടി കൊടപ്പള്ളി പുത്തൻവീട്ടിൽ ബാബു.. s/o കൃഷ്ണൻ എന്നവരാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .... റിപ്പോർട്ട്: : ഫാസിൽ
إرسال تعليق
Thanks