തിരൂരങ്ങാടി: ടൗണിൽ വീണ്ടും വിദ്യാർഥികൾ തമ്മിൽ സംഘർഷം. തിരുരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാ ർഥികളും ഓറിയൻ്റൽ ഹൈ സ്കൂളിലെ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്.
ഉച്ച സമയത്താണ് പരസ്‌പ രം ഏറ്റുമുട്ടിയത്. വ്യാപാരി കൾക്ക് നാശനഷ്ടങ്ങൾ വരുത്തി. വ്യാപാരികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് കുട്ടികളെ തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം നട ത്തിവരുന്നു. രണ്ട് സ്കൂളുക ളിലെയും വിദ്യാർഥികൾ ഏറ്റു മുട്ടുന്നത് നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ ശല്യമായിരുന്നു. പോലീസ് ഇടപെട്ട് പലതവണ വിദ്യാർഥികൾക്ക് താക്കീത് നൽകിയിട്ടും സംഘ ർഷത്തിന് അറുതിയായിട്ടില്ല.
إرسال تعليق
Thanks