കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണ യാത്രക്കാരൻ മരണപ്പെട്ടു



കുറ്റിപ്പുറം: ട്രെയിനിൽ നിന്നും വീണ പഞ്ചാബ് സ്വദേശി മരണപ്പെട്ടു. യശ്വന്ത്പുര എക്സ് കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.


പഞ്ചാബ് സ്വദേശിയായ സന്തോഷ് കുമാർ (32) എന്നയാളാണ് മരണപ്പെട്ടത്. ഇയാൾ തിരൂരിൽ നിന്നും യശ്വന്തപുരത്തിലേക്കുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആളായിരുന്നു.

  ഇന്നലെ രാത്രി   8:30 ഓടെയാണ് സംഭവം

 മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.


Post a Comment

Thanks

أحدث أقدم