പാകിസ്‌താന് നാവികരഹസ്യങ്ങൾ ചോർത്തിനൽകിയ രണ്ടു ഷിപ്പ്യാർഡ് ജീവനക്കാർ അറസ്റ്റിൽ


മാൽപെ കൊച്ചിൻ ഷിപ്പ് യാർഡിലെ സുഷമ മറൈൻ എന്ന കമ്പനിയിലെ ജീവനക്കാരനായ രോഹിത്, സന്ത്രി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18 മാസമായി ഇവർ വിവരങ്ങള് ചോർത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.


ഇന്ത്യൻ നാവികസേനയ്ക്കും സ്വകാര്യ കമ്പനികൾക്കും വേണ്ടി നിർമിച്ച കപ്പലുകളുടെ വിവരങ്ങൾ ഇവർ ഓൺലൈനായി പാകിസ്‌താനിലേക്ക് അയച്ചു.

ഇവർ ചോർത്തിയ വിവരങ്ങൾ രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post