പച്ചക്കറി തൈകളുടെ (മുളക്, തക്കാളി, വഴുതന) വിതരണം
_________
(കഴിഞ്ഞ ഘട്ടത്തിലെ വിതരണത്തിൽ തൈകൾ കൊണ്ടുപോവാൻ സാധിക്കാത്ത) കർഷകർക്ക് 26-11-2025 (ബുധൻ), 27-11-2025( വ്യാഴം) ദിവസങ്ങളിലായി നടത്തുന്നു.
🥕 26-11-2025 ബുധനാഴ്ച്ച
_________
1, 2,3,4,5,6,7,19,20,21,22,23 എന്നീ വാർഡുകളിലെ കർഷകർക്ക് കൃഷിഭവൻ പരിസരത്ത് വച്ചും
🥕 27-11-2025 വ്യാഴാഴ്ച്ച
_________
8,9,10,11,12,13,14,15,16,17,18 വാർഡുകളിലെ കർഷകർക്ക് ആലിൻചുവട് ടർഫിന് സമീപം വച്ചും വിതരണം നടത്തുന്നതാണ്._
കൃഷി ഓഫീസർ
മൂന്നിയൂർ
Post a Comment
Thanks