മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 പച്ചക്കറി തൈകളുടെ (മുളക്, തക്കാളി, വഴുതന) വിതരണം



പച്ചക്കറി തൈകളുടെ (മുളക്, തക്കാളി, വഴുതന) വിതരണം

_________


   (കഴിഞ്ഞ ഘട്ടത്തിലെ വിതരണത്തിൽ തൈകൾ കൊണ്ടുപോവാൻ സാധിക്കാത്ത) കർഷകർക്ക് 26-11-2025 (ബുധൻ),  27-11-2025( വ്യാഴം) ദിവസങ്ങളിലായി നടത്തുന്നു. 



 🥕 26-11-2025 ബുധനാഴ്ച്ച 

_________ 

 1, 2,3,4,5,6,7,19,20,21,22,23 എന്നീ വാർഡുകളിലെ  കർഷകർക്ക് കൃഷിഭവൻ പരിസരത്ത് വച്ചും 


🥕 27-11-2025 വ്യാഴാഴ്ച്ച

_________

 8,9,10,11,12,13,14,15,16,17,18 വാർഡുകളിലെ കർഷകർക്ക് ആലിൻചുവട്  ടർഫിന് സമീപം വച്ചും വിതരണം നടത്തുന്നതാണ്._



കൃഷി ഓഫീസർ

മൂന്നിയൂർ

Post a Comment

Thanks

أحدث أقدم