ഇൻവെർട്ടറിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തി മരണപ്പെട്ടു


  രണ്ടു ദിവസം മുൻപ്  ഇടി മിന്നൽ   ഉള്ള  സമയത്തു ഇൻവെർട്ടറിൽ നിന്നും ഷോക്കേറ്റ്   കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്ന   കോഴിച്ചെന സ്വദേശി മരണപ്പെട്ടു.

  കോഴിച്ചെന ചാലിൽ പാറ സ്വദേശി മന്തടത്തിൽ ഹുസൈൻ (ടൈലർ) എന്ന  വ്യക്തിയാണ് മരണപ്പെട്ടത്

Post a Comment

Thanks

أحدث أقدم