വൈലത്തൂർ: തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിയിലെ പ്രശസ്തമായ മുഹിയുദ്ദീൻ ആണ്ട് നേർച്ച ഇന്ന് (18/10/25-ശനി) നടക്കും
പരിപാടിയോട് അനുബന്ധിച്ച് ഇന്ന് തിരൂർ വൈലത്തൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ മുതൽ വൈലത്തൂരിൽ വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. വാഹനങ്ങൾ വൈലത്തൂർ താനാളൂർ തിരൂർ റോഡിലൂടെ ആയിരിക്കും വഴി തിരിച്ചുവിടുക. ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ട്രെയിൻ എയർപോർട്ട് യാത്രക്കാർ ഇതനുസരിച്ച് യാത്ര ക്രമീകരിക്കാൻ ശ്രദ്ധിക്കുക.

إرسال تعليق
Thanks