തിരൂരങ്ങാടി: 2025 ലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മൂന്നിയൂർ, നന്നമ്പ്ര, തേഞ്ഞിപ്പലം, പെരുവള്ളൂർ, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് . പതിനാറ് ഡിവിഷനുകളാണ് ആകെയുള്ളത് .ഇന്ന് നടന്ന നറുക്കെടുപ്പ് പ്രകാരം ജനറൽ , സ്ത്രീ, എസ്.എസി എന്നീ ക്രമത്തിൽ ഡിവിഷനുകൾ താഴെ ചേർക്കുന്നു.
01 കടലുണ്ടി നഗരം സ്ത്രീ
02 തേഞ്ഞിപ്പലം ജനറൽ
03 യൂണിവേഴ്സിറ്റി ജനറൽ
04നീരോൽപ്പാലം സ്ത്രീ
05കാടപ്പടി സ്ത്രീ
06 കൊല്ലൻ ചിന ജനറൽ
07 പറമ്പിൽ പീടിക ജനറൽ
08 പടിക്കൽ സ്ത്രീ
09 വെളിമുക്ക് സ്ത്രീ
10 പാറക്കടവ് ജനറൽ
11 കുണ്ടൂർ SC
12 നന്നമ്പ്ര ജനറൽ
13 കൊടിഞ്ഞി സ്ത്രി
14 കളിയാട്ടമുക്ക് സ്ത്രി
15 അത്താണിക്കൽ സ്ത്രീ
16 അരിയല്ലൂർ ജനറൽ
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks