വേർപാട് | അബ്ദു കൊടിഞ്ഞി



കൊടിഞ്ഞി  എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസ്സലാം മദ്രസയുടെ സമീപം താമസിക്കുന്ന പരേതനായ തയ്യിൽ കുഞ്ഞറമു ഹാജിയുടെ മകനും പഴയ കാല ജീപ്പ്  ഡ്രൈവറുമായിരുന്ന തയ്യിൽ അബ്ദുറഹ്മാൻ (ബാർബർ അബ്ദു) അന്തരിച്ചു.

 മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ.


Post a Comment

Thanks

أحدث أقدم