الصفحة الرئيسيةവേർപാട് വേർപാട് | ഹംസ കൊടിഞ്ഞി أكتوبر 03, 2025 0 കൊടിഞ്ഞി ഫാറൂഖ് നഗർ(കല്ല് വെട്ടുകുഴി സ്വദേശി പരേതനായ കല്ലിങ്ങൽ മുഹമ്മദ് ഹാജിയുടെ മകൻ ഹംസ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5.30 ന് കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ
إرسال تعليق
Thanks