31/10/25 ന് വളാഞ്ചേരി കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ പണിമുടക്കുന്നു എന്ന വാർത്ത ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.. ആ വാർത്ത വാസ്തവമല്ല..അന്നേ ദിവസം സാധാരണ പോലെ തന്നെ എല്ലാ റൂട്ടിലേക്കും ബസുകൾ സർവീസ് നടത്തുന്നതാണ്....
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട തൊഴിലാളിക്ക് നീതി കിട്ടും വരെ ആക്രമണം നടത്തിയവർക്കെതിരെ മാതൃകപരമായി ശിക്ഷ ലഭിക്കുന്നതിനായി നിയമ പോരാട്ടം നടത്തും... നിലവിൽ വളാഞ്ചേരി പോലീസിന്റെ ഈ കാര്യത്തിലുള്ള ഇടപെടലിൽ സംഘടന തൃപ്തരാണ്... അടുത്ത ദിവസങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിൽ ഇനിയൊരു സമര പ്രഖ്യാപനം നടത്തി യാത്രക്കാരായ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ സംഘടന ആഗ്രഹിക്കുന്നില്ല.....
31/10/25 ന് വളാഞ്ചേരി കേന്ദ്രീകരിച്ചു എല്ലാ ബസ്സുകളും സാധാരണ രീതിയിൽ സർവീസ് നടത്തുന്നതാണ്.....
സെക്രട്ടറി
PBOA വളാഞ്ചേരി
Post a Comment
Thanks