Homeജില്ലാ വാർത്ത ഗതാഗതം നിരോധിച്ചു October 30, 2025 0 തിരൂർ -ചമ്രവട്ടം റോഡിൽഗതാഗതം നിരോധിച്ചുടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ (01/11/2025) ശനിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ആലിങ്ങൾ മുതൽ ചമ്രവട്ടം വരെ പൂർണ്ണമായും വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു
Post a Comment
Thanks