തിരൂരങ്ങാടി ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍


നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്

പട്ടിക ജാതി സംവരണം: 21. അല്‍ അമീന്‍ നഗര്‍

സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. കാളംതിരുത്തി 2. കടുവാളൂര്‍, 4. ചെറുമുക്ക് , 5. ആതൃക്കാട് 6. ചെറുമുക്ക്  ടൗണ്‍, 8. കുണ്ടൂര്‍ ഈസ്റ്റ് , 12. കല്ലത്താണി, 13. പാണ്ടിമുറ്റം, 15. ചൂലന്‍കുന്ന്, 16. മേലേപ്പുറം, 20. മച്ചിങ്ങത്താഴം, 23. കുറുല്‍


മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത്

പട്ടിക ജാതി സംവരണം: 20. പാലക്കല്‍

സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. തയ്യിലക്കടവ്, 6. പടിക്കല്‍ സൗത്ത്, 9. ഒടുങ്ങാട്ട് ചിന, 10. പാറക്കടവ്, 12. പാറാക്കാവ്, 14. കുന്നത്ത് പറമ്പ്, 15. സലാമത്ത് നഗര്‍, 16. കളിയാട്ടുമുക്ക് സൗത്ത്, 17. കളിയാട്ടുമുക്ക് നോര്‍ത്ത് , 19. വെളിമുക്ക് വെസ്റ്റ്, 23 . പാപ്പനൂര്‍, 24. മണ്ണട്ടാംപാറ


തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത്

പട്ടിക ജാതി സംവരണം: 12. പാണമ്പ്ര

പട്ടിക സ്ത്രീ ജാതി സംവരണം: 3. ഇല്ലത്ത്,


സ്ത്രീ സംവരണ വാര്‍ഡുകള്‍: 

5.യുണിവേഴ്‌സിറ്റി, 7. ദേവതിയാല്‍ , 8. കൊയപ്പ, 10 . പുഞ്ചപ്പാടം, 11.ചുള്ളോട്ട് പറമ്പ്, 15. ആലുങ്ങല്‍, 17. കൊളത്തോട്, 19. ചെനക്കലങ്ങാടി , 20 . പാടാട്ടാല്‍


വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്

പട്ടിക ജാതി സംവരണം: 22. റെയില്‍വേ സ്റ്റേഷന്‍

പട്ടിക സ്ത്രീ ജാതി സംവരണം: 15 മണ്ണട്ടാംപ്പാറ

സ്ത്രീ സംവരണ വാര്‍ഡുകള്‍: 

1. കടലുണ്ടി നഗരം, 3. കീഴയില്‍, 5.ആനയറ ങ്ങാടി , 8. മുണ്ടിയം കാവ് പറമ്പ്, 9. മഠത്തില്‍ പുറായി, 10. അത്താണിക്കല്‍ , 11 കച്ചേരിക്കുന്ന്, 13. കരുമരക്കാട്  16. കൊടക്കാട്, 17. ആലിന്‍ചുവട് , 24. ആനങ്ങാടി 


പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്

പട്ടിക ജാതി സംവരണം: 14. പറച്ചിനപ്പുറായ

പട്ടിക സ്ത്രീ ജാതി സംവരണം: 19 . വലിയപ്പറമ്പ്

സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. ചാത്രത്തൊടി , 3. കാക്കത്തടം, 4. കാടപ്പടി , 5.കരുവാന്‍ കല്ല്, 6. നടുക്കര,10.പൊറ്റമ്മല്‍ മാട്, 15. ചെനക്കല്‍ , 16. പൂവത്തന്‍മാട്, 17. കൂമണ്ണ, 18. സൂപ്പര്‍ ബസാര്‍.

Post a Comment

Thanks

أحدث أقدم