പൊന്മുണ്ടം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു


ജിദ്ദ: ബാബ് ഷെരീഫിൽ ജോലി ചെയ്യുന്ന താനൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ഹൃദയാഘാതം മൂലം ജിദ്ദ JNP ആശുപത്രിയിൽ വെച്ച് ഇന്ന് മരണപ്പെട്ടു.


തുടർ നടപടികൾക്ക്  ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്

Post a Comment

Thanks

أحدث أقدم