കൊളപ്പുറത്ത് ലോറി അപകടത്തിൽ പെട്ടു


കൊളപ്പുറം: സർവീസ് റോഡിൽ ഡ്രൈനേജ് ന് മുകളിലൂടെ പോവുമ്പോൾ ഡ്രൈനേജ് പൊളിഞ്ഞു ലോറി മറിഞ്ഞു

അപകടം. 


ലോറി റോഡ് സൈഡിൽ ഉള്ള വീട്ടിലെ മതിലിൽ തട്ടി നിന്നു..

Post a Comment

Thanks

أحدث أقدم