മൂന്നിയൂർ ആലിന്ചുവട്ടിൽ വാഹനാപകടം | 2 പേർക്ക് പരിക്ക്


  ചെമ്മാട്   തലപ്പാറ റോഡിൽ   ആലിൻചുവട് ടാറ്റ ഷോറൂമിന്റെ മുന്നിൽ   ബൈക്കും ബസ്സും കൂട്ടിയിടിച്ചു രണ്ടാൾക്ക്‌  പരിക്ക്

ഈ അപകടത്തിൽ പരിക്കുപറ്റിയ മൂന്നിയൂർ പാറക്കാവ് സ്വദേശികൾ  ആയ ഫിറോസ്. & ജലീൽ എനിവരെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക്  കൊണ്ടുപോയി

Post a Comment

Thanks

أحدث أقدم