മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ബക്കർ ചെർന്നൂർ അനുസ്മരണം സംഘടിപ്പിച്ചു.



വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർന്നൂരിൻ്റെ നിര്യാണത്തിൽ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രതീക്ഷ ഭവനിൽ നിറഞ്ഞ സദസ്സിൽ സയ്യിദ് സലിം ഐദീദ് തങ്ങളുടെ പ്രാർത്ഥനയോടെ വി.പി. കുഞ്ഞാപ്പുവിൻ്റെ അദ്ധ്യക്ഷതയിൽ മുൻ വിദ്യാഭ്യാസ മന്ത്രി PK അബ്ദുറബ്ബ് ഉൽഘാടനം ചെയ്തു.

എം.എ.ഖാദർ,സറീന ഹസീബ്,ഹനീഫ മൂന്നിയൂർ,ഹൈദർ കെ. മൂന്നിയൂർ,  വി.കെ.സുബൈദ,

കുട്ടശ്ശേരി ഷരീഫ,NM സുഹ്റാബി,ഹനീഫ ആച്ചാട്ടിൽ,ജാഫർ ചേളാരി,PVP അഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

എം.എ.അസീസ് സ്വാഗതവും NM അൻവർ നന്ദിയും പറഞ്ഞു. PK അബ്ദുറഹ്മാൻ, അസീസ് ചെനാത്ത്,

U.ഷംസുദ്ദീൻ,കുഞ്ഞോൻ തലപ്പാറ,ആബിദ് കുന്നത്ത് പറമ്പ്,സിദ്ധീഖ് ചോനാരി,ലത്തീഫ് കാളി കണ്ടം,pp മുനീറ, എം.എം ജംഷീന, സ്റ്റാർ മുഹമ്മദ് pp മുനീർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم