മണല്‍ ലേലം


തിരൂര്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ 2,31569 രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് ഒക്ടോബര്‍ 16ന് രാവിലെ 11.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. 

ഫോണ്‍- 0494 2422238

Post a Comment

Thanks

أحدث أقدم