കൊളപ്പുറം - എയർപോർട്ട് റോഡിൽ കൊടുവായൂര് ബൈക്കും കാറും തമ്മിൽ കുട്ടി ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. ഇവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
താഴെ കൊളപ്പുറം സ്വദേശികൾ ആയ സജാദ് (21) വിഷ്‌ണു എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്..
ഇതിൽ സജാദ്നെ വിദഗ്ധ ചികിത്സക്ക് ആയി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

Post a Comment
Thanks