മൂന്നിയൂരിലെ യുവതയുടെ ചിരകാല അഭിലാഷമായിരുന്ന മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പി.പി.മുഹമ്മദാജി (ചാരംവീട് സ്മാക സ്‌റ്റേഡിയം ഉൽവസഛായയിൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടന്ന ഘോഷയാത്രയിൽ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ MLA നാടിന് സമർപിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹാബി അധ്യക്ഷത വഹിച്ചു. പി .പി . മുനീർമാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ഇൻഡോർ ബാഡ്‌മിൻ്റെൺ കോർട്ടിൻ്റെയും പുഴയോര പാത്ത്വേയുടെയും പ്രവർത്തി ഉദ്ഘാടനംഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീ മതി സറീന ഹസീബ് നിർവ്വഹിച്ചു.
ഹനീഫ ആച്ചാട്ടിൽ സ്‌റ്റാർമുഹമ്മദ്, C.P സുബൈദ, ജാസ്മിൻ മുനീർ, MA അസീസ്,സുരേഷ്ബാബു , ഷീബാ ഉണ്ണികൃഷ്ണൻ,ഹനീഫ മൂന്നിയൂർ, നൗഷാദ്ദ് തിരുത്തുമ്മൽ, പി.പി അബ്‌ദുസമദ് Dr പി.പി. മുഹമ്മദ് മുസ്‌തഫ ,സി. അൻസാർ എന്നിവർ സംസാരിച്ചു

Post a Comment
Thanks