വേർപാട് | ചാന്ത് മൊയ്‌ദീൻഹാജി

   


മൂന്നിയൂർ പാറാക്കാവ് പ്രദേശത്തെ  മുസ്ലിംലീഗ് കാരണവരും മഹല്ല് കാരണവരുമായിരുന്ന ചാന്ത് മൊയ്‌ദീൻഹാജി  ( മന്ത്രി മൊയ്‌ദീൻഹാജി ) 90 എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസനിസ്‌കാരം നാളെ (ചൊവ്വ) രാവിലെ  30/9/2025   10 മണിക്ക് ചിനക്കൽ ജുമാമസ്ജിദിൽ നടക്കുന്നതാണ്

Post a Comment

Thanks

Previous Post Next Post