പരപ്പനങ്ങാടി:പുതുതായി നിലവിൽ വന്ന
പരപ്പനങ്ങാടി ഫാർമേഴ്സ് പ്രൊഡ്യൂസർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ലോഗോ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു.
പ്രസിഡണ്ട്
അലി തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ടായി
പി. കെ മുഹമ്മദ് ജമാൽ,
സി. അബ്ദുറഹിമാൻ കുട്ടി, സി. ടി അബ്ദുൾ നാസർ
ഭരണസമിതി അംഗങ്ങളായ
ഐ. മുഹമ്മദ് കുട്ടി, കെ. വി. പി കുഞ്ഞിപോക്കർ കുട്ടി, എം. അബൂബക്കർ ഹാജി, അസ്ക്കർ ഊപ്പാട്ടിൽ, എ. സുബ്രഹ്മണ്യൻ, വഹീദ ചെമ്പൻ, ഹബീബ കടവത്ത്,
ഫാത്തിമത്ത് സുഹറ. കെ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
സി. ഇ. ഒ, അബ്ദുൽ ഹമീദ് വി.പി സ്വാഗതവും സി. പി മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks