കക്കാട്: കരുമ്പിൽ പരേതനായ എടക്കോടിയാടൻ അലവിക്കുട്ടിയുടെ ഭാര്യ തയ്യിൽ ഖദീജ ഹജ്ജുമ (76) നിര്യാതയായി, മക്കൾ:
മൈമൂന
മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്ന. മരുമക്കൾ: ഒ. ടി.ബഷീർ, പി. കെ.അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ . മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks