വോയിസ്‌ ഓഫ് ഡിസെബീൾഡ് തിരുരങ്ങാടി ബ്ലോക്ക് ഇനി ഇവർ നയിക്കും


തിരുരങ്ങാടി : വോയിസ്‌ ഓഫ് ഡിസേബിൽഡ്  തിരൂരങ്ങാടി ബ്ലോക്ക്‌ യോഗം ചേളാരി എയിംസ് സ്കൂളിൽ വച്ച് ഇന്ന് നടന്നു. ബ്ലോക്കിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗം ആയി  ബ്ലോക്ക് കമ്മിറ്റി  പുനഃ സംഘടിപ്പിച്ചു.

തിരുരങ്ങാടി  ബ്ലോക്കിന്റെ പുതിയ ഭാരവാഹികൾ

കാസിം കളത്തിങ്ങൽ

(പ്രസിഡന്റ്‌ )

റസീന സഫിയ ബീഗം 

(സെക്രട്ടറി )

ഇസ്മായിൽ

( ട്രഷറർ )

ശശികുമാർ മാസ്റ്റർ 

( കോർഡിനേറ്റർ)

സജ്‌ന പള്ളിയാളി & 

മൊയ്‌ദീൻ കുട്ടി (വൈസ് പ്രസിഡന്റ് )

ജുമുലൈസ് & 

സുഹ്‌റ ശിഹാബ്

(ജോയിന്റ് സെക്രട്ടറി )

കൂടാതെ

എക്സിക്യൂട്ടീവ് അംഗങ്ങളായി

മാലിക്,

നൗഷാദ് U V,

നാദിയ,

അഹമ്മദ് കുട്ടി,

ഹഫ്‌സത്ത്,

റാഷിദ എന്നിവരെയും തിരഞ്ഞെടുത്തു

Post a Comment

Thanks

أحدث أقدم
Moonniyur Vartha