الصفحة الرئيسيةജില്ലാ വാർത്ത ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു أغسطس 04, 2025 0 മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലം ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ അഡ്വ. വിനോദ് മാത്യു വിൽസൻ,ജില്ലാ പ്രസിഡന്റെ ശ്രീ റിഷാദ് പൂവത്തിക്കൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്ത്.
إرسال تعليق
Thanks