തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നഴ്സുമാരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് സ്റ്റാഫ് നഴ്സുമാരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 18/08/2025   തിങ്കളാഴ്ച രാവിലെ 11 മണിക്കു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. 

 ഇതിനായി അസ്സൽ രേഖകൾ (പകർപ്പുകൾ സഹിതം)  സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത -  B.Sc നഴ്സിങ്/GNM പാസായിരിക്കണം. നഴ്സിങ് കൌൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 


 സൂപ്രണ്ട് 

 താലൂക്ക് ആശുപത്രി

 ചെമ്മാട്

 14/08/2025.

Post a Comment

Thanks

أحدث أقدم