ചെറുമുക്ക് റൂഹുൽ ഈമാൻ മദ്റസയിൽ ദിനാഘോഷം നടത്തി


സ്വാതന്ത്ര ദിനത്തിൽ റൂഹുൽ ഈമാൻ മദ്റസചെറുമുക്ക് ടൗൺ സെക്രട്ടറി സലാം നിലങ്ങത്ത് പതാക ഉയർത്തി.

  സംഘടനാ നേതാക്കളായ KC ഉമർ ഫാറൂഖ്. മുഹമ്മദ് കുട്ടി സഅദി. സഈദ് സക്കരിയ. മുബഷിർ. അഷറഫ് ജൗഹരി സുലൈമാൻ ചക്കുങ്ങൽ സീദ്ധീഖ് N നാസർ സഖാഫി താജുദ്ധീൻ അഹ്സനി എന്നിവർ പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post