ചെട്ടിയാൻകിണർ: രണ്ടായിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്ന , ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിനായി കേരള സർക്കാരിൻ്റെ നവകേരളം കർമ്മപദ്ധതി – വിദ്യാകിരണം മിഷൻ ഫണ്ടിന്റെ (KIFB, KILA) സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവ്വഹിച്ചു. ബഹു.തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു.
നസീബ അസീസ് (ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സൺ) സൈനബ ചേനാത്ത്. (താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)
ഷംസു പുതുമ (പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ്)
യാസ്മിൻ അരിമ്പ്ര ജില്ലാ പഞ്ചായത്ത്
മെമ്പർ ,
ഫാത്തിമ പൊതുവത്ത് (വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്‌സൺ)
ജസ്ന ടീച്ചർ , മുസ്തഫ കളത്തി ങ്ങൽ
ഷാജു കാട്ടകത്ത്
സി.കെ.എ. റസാഖ്
ഹരിദാസൻ മാസ്റ്റർ സുരേഷ് കൊളശ്ശേരി, തയ്യിൽ അലവി അബ്ദുൽ മാലിക് എം.സി (പിടിഎ പ്രസിഡൻ്റ്) , ശ്രീ കെ.പി പദ്‌മനാഭൻ (എസ്എംസി ചെയർമാൻ)മറ്റു ജനപ്രതിനിധികൾ തുടങ്ങി
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. പ്രൻസിപ്പാൾ
വി.ആർ കവിത സ്വാഗതവും
പ്രഥമാധ്യാപകൻ പി. പ്രസാദ് നന്ദിയും പറഞ്ഞു.
Post a Comment
Thanks