കോട്ടക്കൽ: കോഴിക്കോട് തൃശൂർ ദേശീയപാതയിൽ കക്കാടിനും കോട്ടക്കലിനും ഇടയിലായി വെന്നിയൂർ പൂക്കിപറമ്പിലും കോഴിച്ചെനക്കും മദ്ധ്യേ ഹൈവേയിൽ ഇന്ന് തിമിർത്തു പെയ്ത മഴയിൽ ഉയർന്ന തോതിലുള്ള വെള്ളം കെട്ടിക്കെട്ട് കാരണം ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി.
റോഡിൽ അമിതവേഗതയും വെള്ളക്കെട്ടും കാരണം വാഹനം നിയന്ത്രണം വിടാനുള്ള സാധ്യത കൂട്ടുന്നു.
Post a Comment
Thanks